ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം./അക്ഷരവൃക്ഷം/പരിണാമങ്ങൾ

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം./അക്ഷരവൃക്ഷം/പരിണാമങ്ങൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിണാമങ്ങൾ

കാടുകൾ, ചോലകൾ,
ശൈലവൃന്ദങ്ങൾ,കായലോരങ്ങൾതൻ കാതിൽ ചിലമ്പുന്ന കാറ്റും.......
  പുണ്ണ്യ ജന്മമാം മർത്തൃന്അമ്മയാം പ്രകൃതി കനിഞ്ഞേകിയ സൗഭാഗൃങ്ങൾ......

ഉപഭോഗ സംസ്കാരത്തിൻ അടിമയാം മർത്തൃനിന്നനൃമാക്കുന്നിവയെല്ലാം....
കഠിന ഹൃദയങ്ങളെത്രയൊ കാവുകൾ വെട്ടി തെളിച്ചു….

ഇത്തിരി ഭൂമിക്കു വേണ്ടി നാം എത്രയോ ചോലകൾ മണ്ണിട്ട് മൂടി....

മൊട്ടകുന്നുകൾ എന്നപോൽ എങ്ങും മനുഷൃൻ തീർത്തൊരാ മാലീന്യകൂമ്പാരങ്ങൾ....

ഇവയെല്ലാം മൂകമായ് സഹിച്ചവൾ....

ഇന്നിതാ നീളുന്നു പരിസ്ഥിതിതൻ ചൂണ്ടുവീരലുകൾ പലതും....

ഓഖിയും പ്രളയവും ഇപ്പോൾ കോവിഡും എന്നപോൽ.....

അതുലൃ എസ്സ്
7C ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം.
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത