ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അരുതേ അരുതേ ചെയ്യരുതേ അരുതാത്തത് നാം ചെയ്യരുതേ പുകവലിയരുതേ ദുരിതത്തിൽ പുലിവാലിൽ നാം പിടിക്കരുതേ മദ്യം മോന്തിനടക്കല്ലേ മത്തു പിടിച്ചുനടക്കല്ലേ വെറ്റിലമുറുക്ക് നടത്തല്ലേ വയ്യാവേലി വരുത്തല്ലേ അരുതേ അരുതേ ചെയ്യരുതേ അരുതാത്തത് നാം ചെയ്യരുതേ
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത