ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ കൊറോണ -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ -കവിത

കൊറോണയെ നമുക്ക് നേരിടണം കൂട്ടരെ
ഒരുമിച്ചു നേരിടാം ഈ വിപത്തിനെ
ഒറ്റകെട്ടായി തുരത്തിടാം കൊറോണയെന്ന വൈറസിനെ
ഭയപ്പെടേണ്ട കരുതലോടെ നേരിടാം
ഭീതി വേണ്ട കരുതൽ മതി കൂട്ടരെ
മാസ്ക് കൊണ്ടു മുഖം മറച്ചും കൈകൾ കഴുകി നേരിടാം
കൊറോണയാൽ വരുന്ന പ്രവാസികളെ കരുതലോടെ കാക്കണം.
കരുതലോടെ മുന്നേറണം നമുക്ക് കൂട്ടരെ
 

ആർ കെ ബ്രഹ്മൻ
ഏഴ് ബി ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത