ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/അക്ഷരവൃക്ഷം/മഴയും ജീവജാലങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/അക്ഷരവൃക്ഷം/മഴയും ജീവജാലങ്ങളും" സം‌രക്ഷിച്ചിരിക്കുന്നു:...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയും ജീവജാലങ്ങളും

ഭൂമിക്ക് കുളിരായ് നനവായ് വന്നു
തവളക്കുട്ടനും പൂത്തുമ്പികൾക്കും
സന്തോഷമായി...
വരണ്ട വയലിന്നാശ്വാസമേകി
വരണ്ട നാവിനൊരിറ്റുനീരായ്
വന്നൂ കുളിർമഴ...
മഴയത്തു നനയാനെന്തു സുഖം
തുള്ളിച്ചാഞ്ചാടാനെന്തു രസം
നീ വന്നാൽ പൂക്കൾ ചിരി തൂകും
ചെടികളും മരങ്ങളും ചാഞ്ചാടും
മഴയത്തു നനയാനെന്തു സുഖം
തുള്ളിച്ചാഞ്ചാടാനെന്തു രസം
 

ആര്യ രാജീവ്
7 E ഗവ.ഹയർ സെക്കന്ററി സ്കൂൾ, ഭൂതക്കുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത