ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതയിൽ" സം‌രക്ഷിച്ചിരിക്കുന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിന്റെ പാതയിൽ

അമ്മയാം ഭൂമിയെ
വിസ്മരിക്കാതെ നാം
കൊറോണയാം വിപത്തിനെ
ഒരുമയോടെ തകർത്തിടാം
ഈ യുദ്ധഭൂമിയെ
സ്നേഹഭൂമിയാക്കീടുക നാം
അതിജീവനത്തിന്റെ
ഈ നല്ല പാതയിൽ
ഒറ്റക്കെട്ടായ് മർത്യന്മാർ
സേവനത്തിന്റെ മാലാഖമാരെ
വന്ദിച്ചീടുക നാം
കദനമായ ഭൂമിയെ
ശുശ്രൂഷിച്ചീടുക നാം
ശുചിത്വത്തിന്റെ പാതയിൽ
നീങ്ങീടുക നാം.

അൻഷ ജോൺ
9 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത