ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ/അക്ഷരവൃക്ഷം/ഒരു ലോക് ഡൌൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ/അക്ഷരവൃക്ഷം/ഒരു ലോക് ഡൌൺ കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwi...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ലോക് ഡൌൺ കാലം

കൊറോണ എന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ കയറി പ്പറ്റി
ലോകം മുഴുവൻ പടർന്ന് പടർന്ന്
ജനങ്ങളെയാകെ ഭീതിയിലായ്ത്തി
ആളുമില്ല ആരവവുമില്ല എങ്ങും
ഭീകര ശൂന്യത മാത്രം
തിക്കും തിരക്കുമൊട്ടുമില്ല
നിരത്തിലൊന്നും വാഹനവുമില്ല
ആർഭാടവും പൊങ്ങച്ചവും
വേഷം കെട്ടലുമൊട്ടുമില്ല
മാളുകളില്ല , സ്റ്റാളുകളില്ല
സിനിമാശാലകൾ
 പൂട്ടിപ്പോയി
ഇതൊരു ലോക് ഡൌൺ കാലമല്ലേ
എന്തൊരു ലോക് ഡൌൺ കാലമിത്
എങ്കിലും നമ്മുടെ നന്മയ്ക്കായി
ഉപയോഗിക്കാം നല്ലതിനായി
കോവിഡ് -19പിടിച്ചു കെട്ടാൻ മുന്നിൽതന്നെ സർക്കാരും
ഡോക്ടറുമുണ്ടേ, നഴ്സുമുണ്ടേ സർവ്വ
സജ്ജീകരണവുമുണ്ടേ
നമ്മുടെ നല്ലൊരു നാളെയ്ക്കായി
പോലീസു സേവനം ഒപ്പമുണ്ടേ
കീഴടക്കാം ജാഗ്രതയോടെ കൊറോണ എന്ന വിപത്തിനെ.

കൃഷ്ണേന്ദു ബി. കെ
8 D ഗവ. ഗേൾസ് എച്ച്.എസ്സ്.എസ്സ് തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത