കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


മാനവ ഹൃദയത്തിലിപ്പോൾ
ഒരേ ഒരു മന്ത്രം ശുചിത്വം
ശുചിത്വം !
ശുചിയായിരിക്കു ശുചിത്വമായിരിക്കു
രോഗപ്രീതിരോധ ശക്തി നേടൂ
മാറി മറിഞ്ഞൊരു കാലം നമ്മെ പഠിപ്പിച്ചൊരു പാഠം ശുചിത്വം
ഭയന്നു വിറച്ചൊരു ലോകം മുന്നിൽ
മരുന്നായി വന്നൊരു ശുചിത്വം
നമുക്കോരോരുത്തർക്കും ശുചിയായിരിക്കം
നമുക്കൊരുമിച്ചു ശുചിയാക്കാം
നാടും, വീടും, പരിസരവും
വളർന്നുയരട്ടെ ശുചിത്വ കേരളം
ഉയർന്നു പൊങ്ങട്ടെ ശുചിത്വമായൊരിന്ത്യ

ഹന പർവീൺ
3 B എസ്സ്.കെ.വി.യൂ.പി.എസ്സ്. കോഴിക്കോട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത