കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം/അക്ഷരവൃക്ഷം/മറയുന്ന അഴക്

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം/അക്ഷരവൃക്ഷം/മറയുന്ന അഴക്" സം‌രക്ഷിച്ചിരിക്കുന്ന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറയുന്ന അഴക്

 നിഗൂഢമായൊരു കാടിൻ നടുവിൽ
സുന്ദരമായൊരു പുഴയുണ്ട്.
    പുഴയുടെ അഴകിൻ ആഹ്ലാദിപ്പൂ
നീന്തിത്തുടിക്കും ജലജീവികൾ.
വേനൽക്കാലം വരവായി പുഴയുടെ
 -അഴകിൽ ഭംഗം വന്നല്ലോ .
            പതിയെ പ്പതിയെ വറ്റിയ പുഴയുടെ
 -സമ്പത്തെല്ലാം തീർന്നല്ലോ .
         മഴയും പുഴയും ഇല്ലാതായൊരു -
  കാടിൻ അഴകും മറഞ്ഞല്ലോ.



 

ധനഞ്ജയ് കൃഷ്ണ. ആർ
5B കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത