ഐ.ഐ.യു.പി.സ്കൂൾ നടുവിലക്കര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഐ.ഐ.യു.പി.സ്കൂൾ നടുവിലക്കര/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

അറിയുവാനില്ല ഇനിയാരും കൊറോണ
എന്ന മഹാമാരി ,
ശങ്കയകറ്റി ചെറുത്തിടേണം നാട്ടിൽ
നിന്നീ മഹാമാരി
വൃത്തിയിൽ കരുതലോടെ ഈ നാളിൽ
കൂടൊരുക്കീടുക നമ്മൾ
പറയാതെ പകരുന്ന ഈ
വിപത്തിനെ തടയാം
നേരമൊട്ടും വൈകിയില്ല
ജാഗ്രത പാലിക്കേണം
ഭയമല്ല വേണ്ടത് ജാഗ്രത മതി
അറിയുവാനില്ലാരും
കൊറോണ എന്ന മഹാമാരിയെ

അർഷിന റഷീദ്
5 C ഐ.ഐ.യു.പി.സ്കൂൾ നടുവിലക്കര
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത