അറിയുവാനില്ല ഇനിയാരും കൊറോണ
എന്ന മഹാമാരി ,
ശങ്കയകറ്റി ചെറുത്തിടേണം നാട്ടിൽ
നിന്നീ മഹാമാരി
വൃത്തിയിൽ കരുതലോടെ ഈ നാളിൽ
കൂടൊരുക്കീടുക നമ്മൾ
പറയാതെ പകരുന്ന ഈ
വിപത്തിനെ തടയാം
നേരമൊട്ടും വൈകിയില്ല
ജാഗ്രത പാലിക്കേണം
ഭയമല്ല വേണ്ടത് ജാഗ്രത മതി
അറിയുവാനില്ലാരും
കൊറോണ എന്ന മഹാമാരിയെ