എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/കാത്തിരിക്കുന്നു ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/കാത്തിരിക്കുന്നു ഞാൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിക്കുന്നു ഞാൻ


കാത്തിരിക്കുന്നു ഞാൻ
നാളെതൻ പുലരിയിൽ
കൂട്ടുകാരൊത്തു കളിച്ചീടുവാൻ
പാഠം പഠിക്കുവാൻ
പാടി രസിക്കുവാൻ
ലോകം വിറയ്ക്കുമ്പോൾ എങ്ങും.
മരണത്തിൻ ഗന്ധം പരക്കുമ്പോൾ
വീട്ടിലിരിക്കണം കൂട്ടുകാരേ
സോപ്പിനാൽ കൈകൾ നന്നായ് കഴുകണം
പുത്തനാം മാസ്കും ധരിക്കണം
വ്യക്തി ശുചിത്വം ശീലമായ് മാറ്റണം
ഒന്നിച്ചു നാമൊന്നായ് പൊരിതിടുമ്പോൾ
കൊറോണയെങ്ങോ പോയ് മറയും ഈ സമയം
കാത്തിരിക്കുന്നു ആ നല്ല നാളേക്കായ്
കൂട്ടരോടൊത്ത് കളിച്ചീടുവാൻ
 

ശ്രീനന്ദ.എസ്
3 എ മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത