എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/നറു പുഞ്ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/നറു പുഞ്ചിരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നറുപുഞ്ചിരി

നറു പുഞ്ചിരി വിടർന്നീടും............................
ആശങ്ക ഒഴിയാതെ ലോകം
ആശയോടെ മനുജരും
പ്രത്യാശയോടെ ഉറ്റു നോക്കാം
പ്രതീക്ഷ കൈവിടാതെ
നല്ലൊരു നാളെയും
നറു പുഞ്ചിരിയും വിടർന്നീടും

ഷെറിൻ ആർ
9B മാർത്തോമ ഗേൾസ് ഹൈസ്കൂൾ. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത