എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/നറു പുഞ്ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
നറുപുഞ്ചിരി

നറു പുഞ്ചിരി വിടർന്നീടും............................
ആശങ്ക ഒഴിയാതെ ലോകം
ആശയോടെ മനുജരും
പ്രത്യാശയോടെ ഉറ്റു നോക്കാം
പ്രതീക്ഷ കൈവിടാതെ
നല്ലൊരു നാളെയും
നറു പുഞ്ചിരിയും വിടർന്നീടും

ഷെറിൻ ആർ
9B മാർത്തോമ ഗേൾസ് ഹൈസ്കൂൾ. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത