(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാറ്റ്
കാറ്റാണ് ഞാൻ അലയുന്ന കാറ്റാണ് ഞാൻ
വീടെനിക്കില്ല കൂടെനിക്കില്ല
ലോകമാണന്റെ വീട്.
സൗന്ദര്യമില്ല സൗരഭ്യമില്ല
നിറവുമില്ലെനിക്ക്.
കാണുവാൻ കഴിയില്ല
കാറ്റിനെ നിങ്ങൾക്ക്.
അലയുന്ന കാറ്റാണ് ഞാൻ