എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/കാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
കാറ്റ്

കാറ്റാണ് ഞാൻ അലയുന്ന കാറ്റാണ് ഞാൻ
വീടെനിക്കില്ല കൂടെനിക്കില്ല
ലോകമാണന്റെ വീട്.
 സൗന്ദര്യമില്ല സൗരഭ്യമില്ല
നിറവുമില്ലെനിക്ക്.
കാണുവാൻ കഴിയില്ല
കാറ്റിനെ നിങ്ങൾക്ക്.
അലയുന്ന കാറ്റാണ് ഞാൻ

ദിയ അജി
7 A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത