എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ വൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ വൃക്ഷം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃക്ഷം

ഇന്നു നമ്മുക്ക് തണൽ തരുന്ന വൃക്ഷങ്ങൾ
 ഏതും നാം നട്ടതല്ല നമ്മൾക്ക് മുൻപേ കടന്നു
 പോയ സജ്ജനങ്ങൾ ചെയ്ത പുണ്യ കർമം
ഭൂമി മാതാവിനെ നോവിക്കുമ്പോൾ പെറ്റ
 മാതാവിനെ നോവിക്കും പോൽ
വൃക്ഷങ്ങൾ ഏതും നാം വെട്ടിടല്ലേ
പാരിനു ദ്രോഹം നാം ചെയ്തിടല്ലേ

സീതാലക്ഷ്മി
10C മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത