എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ വൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
വൃക്ഷം

ഇന്നു നമ്മുക്ക് തണൽ തരുന്ന വൃക്ഷങ്ങൾ
 ഏതും നാം നട്ടതല്ല നമ്മൾക്ക് മുൻപേ കടന്നു
 പോയ സജ്ജനങ്ങൾ ചെയ്ത പുണ്യ കർമം
ഭൂമി മാതാവിനെ നോവിക്കുമ്പോൾ പെറ്റ
 മാതാവിനെ നോവിക്കും പോൽ
വൃക്ഷങ്ങൾ ഏതും നാം വെട്ടിടല്ലേ
പാരിനു ദ്രോഹം നാം ചെയ്തിടല്ലേ

സീതാലക്ഷ്മി
10C മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത