എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/മൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/മൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മൃതി

                               

ഒരു ദിനം,ഒരു ദിനമെങ്കിലിം....
നൽകുമോ ഈ ഭൂവിൽ,
പ്രാണവായുവിനായി പിടക്കുന്ന-
മൃത്യനും കൊതിക്കുന്ന സ്വപ്നം

ലോകരെ നിങ്ങൾ ഒന്നറിയൂ...
നമ്മുടെ ചെയ്തികളാൽ-
പ്രാണൻനഷ്ടപ്പെടുന്നവയുടെയും...
ചിന്ത എന്തെന്ന്....

മരണമില്ലാ ചിരഞ്ജീവിയെന്നപോൽ
അഹങ്കരിക്കുമ്പോൾ ഓർക്കുക ഒരു
മണൽത്തരിപോൽ കുഞ്ഞണുവം
രസിപ്പിക്കും നിൻ മൃതിരുചി....

നന്ദന വി
9 B മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത