എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/മഹാമാരി കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി കൊറോണ

ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന കൊറോണ
എന്നൊരു ഭീകര മാരിയിൽ
നിന്ന് അതിജീവനത്തോടെ
തിരികെ വരിക നാം
പേടിയെന്നൊരു വാക്ക് മറന്നു ക്കൊണ്ട് ഏവരും
ജാഗ്രതയോടെ വീട്ടിൽ
ഇരിക്കുക എന്തെല്ലാം
നമ്മളെ തളർത്തിയാലും
അതിജീവിക്കുമെന്നൊരു
വിശ്വാസം കൈക്കൊള്ളുക

ദേവീകല്യാണി എസ്സ്
8c MGDGHS
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത