സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
ജല മലിനീകരണം ,മണ്ണിടിച്ചിൽ ,വരൾച്ച,പുഴമണ്ണ് ഖനനം വ്യവസായവൽക്കരണം മൂലം ഉണ്ടാകുന്ന അന്തരീക്ഷമലിനീകരണം ,വർണമഴ,,ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രീതികൂലമായി ബാധിക്കുന്നു. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നത് ആവശ്യമാണ്.നഗരങ്ങൾ എല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ച തുടങ്ങിയിരികാകുന്നു..കൂടുതൽ ആളുകൾ നഗരത്തിൽ താമസിക്കുന്നത്ശുചീകരണത്തിനും കുടിവെള്ളത്തിനും പ്രേശ്നങ്ങൾ ആകുന്നു. അതോടൊപ്പം ആരോഗ്യ പ്രേശ്നങ്ങൾ ഏറി വരുകയും ചെയ്യുന്നു മുനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള കോവിഡ് പോലെയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. പരിസ്ഥിതി ദോഷ കരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണത്തെ ക്കുറിച്ച് ഓർ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ 1972മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിച്ച തുടങ്ങിയത്.എല്ലാ മനുഷ്യർക്കും ശുദ്ധജലവും ശുദ്ധ വായുവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യവും അനുഭവിക്കാൻ ഉള്ള അവകാശവും സ്വാതന്ത്രവും ഉണ്ട് എന്നതാണ് പരിസ്ഥിതിദിനസന്ദേശം.പ്രകൃതി അമ്മയാണ് പ്രകൃതിയെ നശിപ്പിക്കരുത്
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ