കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം/അക്ഷരവൃക്ഷം/ കടൽ കവർന്നൊരു സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടൽ കവർന്നൊരു സമ്മാനം

കടലോരത്തെ കുടിലിന്റെ മൂലയിൽ തന്റേതു മാത്രമായ പെട്ടിതുറന്ന് പാവക്കുട്ടിയെ അവൾ കയ്യിലെടുത്തു. തിളങ്ങുന്ന അതിന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു "എന്റെ പിറന്നാളിന് അച്ഛൻ തന്ന സമ്മാനമാ. സ്കൂളിൽ പോകുമ്പോൾ നിന്നെയും കൊണ്ടു പോകാം. എന്റെ കൂട്ടുകാരെ കാണിച്ചുതരാം. നിന്നെ കാണുമ്പോൾ അവർക്ക് എന്ത് സന്തോഷമാകുമെന്നോ" സ്കൂൾ തുറന്നു . കൂട്ടുകാർ നിരയായി വന്നു നിന്നു. അച്ഛന്റെ പിറന്നാൾ സമ്മാനം തിരകളിൽ ഒഴുകി അലയുകയായിരുന്നു. അവാളേയും തേടി........................

ധനഞ്ജയ് കൃഷ്ണ. ആർ
5B കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ