സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ ക്രൂരൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 28 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 ക്രൂരൻ കൊറോണ     

ആരുമറിയാതെ ചൈനയിൽ നിന്നെത്തി. അരും കൊലയാളി കൊറോണ വൈറസ് .

ചൈനയിൽ ,സ്‌പെയിനിൽ ,  ഇറ്റലിയിൽ  

പിന്നെ മാനവ സങ്കല്പ ലോകമാ - മാമേരിക്കയിൽ ആയിരങ്ങൾ ... പതിനായിരങ്ങൾ.... ലക്ഷങ്ങൾ തൻ ഉയിര് കവർന്ന ഈ കൊറോണ. സ്പർശനം സമ്പർക്കം ഹസ്തദാനം പടർന്നു മഹാമാരി .............. കേരള നടപടി മാതൃക കൈക്കൊണ്ടു പോരിനിറങ്ങി നാം ഭാരതവും. റോഡുകൾ ....പാതകൾ ... ചന്തകൾ... മാളുകൾ ലോക് ഡൗണിലായ് ഭാരതവും ...... വീട്ടിലിരിക്കാം പൊരുതാം കൊറോണയെ ആട്ടിയോടിക്കാം ... പടി കടത്താം. ...


കൃഷ്‌ണേന്ദു. സി. ആർ
8B സി.എം.എസ്.എച്ച്. എസ്. കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത