എസ്സ്.എൻ.ട്രസ്റ്റ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂർ/പ്രാദേശിക പത്രം
ആര്‍ടസ് ക്ലബ്ബ് ഉദ്ഘാടനം
ചേളന്നൂര്‍: ശ്രീ നരായണ ട്രസ്റ്റ്സ് ഹയര്‍ സെക്കണ്‍ടറി സ്കൂള്‍ ആര്‍ടസ് ക്ലബ്ബ് ഉദ്ഘാടനം സര്‍ഗസന്ധ്യ ആഗ്സ്റ്റ് 6 വെള്ളിയാഴ്ച സമുചിതമായി ആഘോഷിച്ചു. പി.റ്റി.എ പ്രസിഡണ്ട് ശ്രീ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ച സര്‍ഗസന്ധ്യ സ്കൂളിലെ മിച്ച ചിത്രകാരി സൗജത് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സുമം ടീച്ചര്‍, ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചര്‍ സ്റ്റാഫ് സെക്രട്ടറി ഗീത ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് സര്‍ഗസന്ധ്യ യുടെ കലാവിരുന്നും നടന്നു.