ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്‌

Schoolwiki സംരംഭത്തിൽ നിന്ന്
08:41, 8 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളേയ്ക്കായ്‌ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളേയ്ക്കായ്‌


മഹമാരിയെ തടുക്കാനായ്
വിട്ടു നിൽക്കാം കൂട്ടുകാരെ
വിട്ടു നിന്ന് കൂട്ടുകൂടി
വേണ്ടതൊക്കെ ചെയ്തീടാം
ലോക നന്മ വന്നു ചേരാൻ
നല്ല നാളെ പുലർനീടാൻ
കൈ കഴുകൽ ശീലമാക്കി
കൂട്ടം കൂടാതിരുന്നന്നാൽ
ശുദ്ധമായ ശുചിത്വത്തെ
മൊത്തമായി ഗണിച്ചെന്നാൽ
കയാറുകില്ലൊരു വൈറസും
കടക്കുകില്ലൊരു രോഗവും
അകലങ്ങളിൽ ഒന്നായ്
അതിജീവിക്കാം നമുക്കൊന്നായ്
അതിജീവിക്കാം

 

മൽഹ .കെ.പി
2 C DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - കവിത