സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ചുമതല

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചുമതല | color= 4 }} മനുഷ്യന് അത്യാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചുമതല

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം.മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യം ഇല്ലാത്ത ജീവിതം നരകതുല്യമായിരിക്കും. ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ അവയെ ഇല്ലാതാക്കുക അതാണ് ആവശ്യം. അതോടൊപ്പം വ്യക്തി ശുചിത്വവും പ്രധാനമർഹിക്കുന്നു. ശുചിത്വബോധം ഓരോ മനുഷ്യന്റെയും ചുമതലയാണ്.കുട്ടികളായ നമുക്ക് നമ്മുടെ വീടും സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാം.

ആൽഫിയ ത്രേസ്യ തോമസ്
4 ഡി സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം