കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്/അക്ഷരവൃക്ഷം/കോവിഡിനെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡിനെ തുരത്താം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡിനെ തുരത്താം

ഭയന്നിടില്ല നാം കോവിഡിനെ
ഇടയ്ക്കിടെ സോപ്പുകൊണ്ടു
കൈകൾ വൃത്തിയാക്കുക
പലയിടത്തു പോകുമ്പോഴും അവിടെന്നിന്നും
വരുമ്പോഴും കൈകൾ വൃത്തിയാക്കുക
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും
പറയുന്നെതെല്ലാം അനുസരിക്കണം
എല്ലാവരും പുറത്തിറങ്ങരുത്
എല്ലാവരും യാത്ര ചെയ്യരുത്
കൂട്ടം കൂടി നിൽക്കരുത്
ഒത്തു ചേർന്ന് കോവിഡിനെ
നേരിടാം നേരിടാം നേരിടാം
കോവിഡിനെ പൂട്ടിട്ട് പൂട്ടാം
 

അഭിരാമി എ ടി
3 കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത