കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്/അക്ഷരവൃക്ഷം/കോവിഡിനെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിനെ തുരത്താം

ഭയന്നിടില്ല നാം കോവിഡിനെ
ഇടയ്ക്കിടെ സോപ്പുകൊണ്ടു
കൈകൾ വൃത്തിയാക്കുക
പലയിടത്തു പോകുമ്പോഴും അവിടെന്നിന്നും
വരുമ്പോഴും കൈകൾ വൃത്തിയാക്കുക
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും
പറയുന്നെതെല്ലാം അനുസരിക്കണം
എല്ലാവരും പുറത്തിറങ്ങരുത്
എല്ലാവരും യാത്ര ചെയ്യരുത്
കൂട്ടം കൂടി നിൽക്കരുത്
ഒത്തു ചേർന്ന് കോവിഡിനെ
നേരിടാം നേരിടാം നേരിടാം
കോവിഡിനെ പൂട്ടിട്ട് പൂട്ടാം
 

അഭിരാമി എ ടി
3 കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത