ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/വൃത്തിയും വെടിപ്പും

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയും വെടിപ്പും

പരിസരം വൃത്തിയാക്കണം എന്നും ചപ്പുചവറുകൾ വേർതിരിക്കണം. വ്യക്തി ശുചിത്വം പാലിക്കണം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ് പൊത്തണം ആഹാരസാധനങ്ങൾ തുറന്നു വയ്ക്കരുത് കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് കഴുകണം പ്ലാസ്റ്റിക് വലിച്ചെറിയരുത്, കത്തിക്കരുത് പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകി യുപയോഗിക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. വീട് വൃത്തിയാക്കണം. ശുചിത്വ കേരളം സുന്ദരകേരളം

നിരുപം.എ.പ്രേം
2 ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം