വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ഭീതിയിൽ കാർമേഘ- മേറെയീഭൂമിയിൽ
മഹാമാരികൾ ക്രൂരമാം
ക്രിയകളും
നീതി നിഷേധിച്ച്
പോകുമീലോകരും
ഏതോ ദു: സ്വപ്ന-
ത്തിലെന്നപോലെ
 മഹാമാരിയീ ലോകത്തി-
ലെത്തിയപ്പോൾ
ആശകളെല്ലാം
നിരാശകളായ്മാറി
 പാപം നിറഞ്ഞ ഈ
ലോകത്തിൽനിന്നും
മാറ്റപ്പെടുന്നനേകം
ജീവിതങ്ങൾ
നാശകരമായ മഹാമാരിയിൽനിന്നും
നശിച്ചു പോകുന്നു
ഈ മർത്യകുലം
പല പല മാർഗ്ഗങ്ങളോതി
സുഹൃത്തുക്കൾ
വിലപിച്ചു പിൻവാങ്ങി
ഏറ്റമൊടുവിലായ്

കെസിയ
6B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത