എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മരണം വിതയ്ക്കുന്ന ഒരൽപ്പ ജീവി

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരണം വിതയ്ക്കുന്ന ഒരൽപ്പ ജീവി

പുതിയ നൂറ്റാണ്ടിൻ മഹാമാരിയായിതാ
 മരണം വിതയ്ക്കുന്ന ഒരൽപ്പ ജീവി
 ലോകം ഒന്നിച്ചു കൈകൂപ്പി,
 പ്രാണനായ് കേഴുന്നു ഇതെന്തു കഷ്ടം
 ഇനിയെത്ര രാവുകൾ കാത്തിരുന്നീട്ടണം
 പഴയ തൻ ജീവിതം സ്വന്തമാക്കാൻ...

സൂര്യഗായത്രി. S
3 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത