ഫാ.ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ്.പുതുപ്പാടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
നമ്മുടെ ലോകം ഇപ്പോൾ ഇപ്പോൾ ഒരു വൈറസിന്റെ കൈയിലാണ് .ഓരോ വൻ രാജ്യങ്ങളേയും അത് വിഴങ്ങുകയാണ്. കൊറോണ എന്ന ഒരു ഇത്തിരി കുഞ്ഞൻ വൈറസിനെ പേടിച്ചാണ് നാം ഓരോരുത്തരും ഇപ്പോ വീടുകളിൽ കഴിയുന്നത് ഇപ്പോ ഇതിനു വേണ്ടി ഒട്ടേറെ മാലാഖമാർ അതവ നഴ്സുമാർ വീട്ടിലിരിക്കുക എന്ന് ആവശ്യപ്പെട്ടിട്ടും ഇതൊന്നും അനുസരിക്കാതെ വാഹനങ്ങളുമായി റോഡിലിറങ്ങുന്ന നമ്മെ തിരിച്ച് നിർദ്ദേശങ്ങൾ തന്ന് വീട്ടിലേക്ക് അയക്കുന്ന പോലീസുകാർ . പിന്നെ നമ്മുടെ ആരോഗ്യ മന്ത്രി ഇവരെയൊക്കെ നമ്മൾ ആദ്യം ഓർക്കണം. ഇനി നമ്മുടെ രോഗ പ്രതിരോധശേഷി ഇപ്പോൾ ഡോക്ടൻമാർ ഒക്കെ പറയുന്നുണ്ട് നിങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനായി vitamin 'c' അടങ്ങുന്ന ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നു അത് നമ്മൾ പലരും ചെയ്യുന്നുണ്ട് പക്ഷേ ഇതെല്ലാം നമ്മൾ ചെയ്യുമ്പോളും നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നത് സാധ്യത കുറവാണ് ഇപ്പോ കോവിഡ് - 19 ന്റെ കാലം മാത്രമല്ല കൊതുകു കൊണ്ട് പരക്കുന്ന ഡങ്കിപ്പനി ,മലേറിയ ,ചിക്കൻ കുനിയ തുടങ്ങിയ രോഗങ്ങളും പരക്കുന്നു. ഡോക്ടർമാരും പോലീസുകാരും പറയുന്ന കാര്യങ്ങൾ അനുസരിച്ച് വീടും പരിസരവും വൃത്തിയാക്കി വീട്ടിലിരുന്ന് ഈ മഹാമാരിക്കെതിരെ നമുക്ക് പോരാട്ടം അകത്തിരിക്കൂ അകം തുറക്കൂ......
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം