ജി.എൽ.പി.എസ് വലയന്റകുഴി/അക്ഷരവൃക്ഷം/പൊരുതാം തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.എസ് വലയന്റകുഴി/അക്ഷരവൃക്ഷം/അമ്മ/പൊരുതാം തുരത്താം എന്ന താൾ [[ജി.എൽ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതാം തുരത്താം

അരുതരുത് കൂട്ടരേ ഭയമരുത് കൂട്ടരേ
കോവിഡിനെ ‍‍ഭയക്കരുത് കൂട്ടരേ
അകലണം അകലണം ഇന്നു നാം അകലണം
നല്ല നാളേക്കു വേണ്ടി ഇന്നു നാം അകലണം കൂട്ടരേ
കഴുകണം കഴുകണം കൈയുകൾ കഴുകണം
നന്നായ് കഴുകണം കൂട്ടരേ
കേൾക്കണം കേൾക്കണം ആരോഗ്യപാലകരുടെ
വാക്കുകൾ നാം കേട്ടിടേണം
അരുതരുത് കൂട്ടരേ ഭയമരുത് കൂട്ടരേ
കോവിഡിനെ ‍‍ഭയക്കരുത് കൂട്ടരേ
കുറയ്ക്കരുത് കുറയ്ക്കരുത് കരുതൽ നാം കുറയ്ക്കരുത്
ജലദോഷമോ പനിയോ ചുമയോ വന്നാൽ
അരുതരുത് സ്വയംചികിത്സ അരുതരുത് കൂട്ടരേ
ധരിയ്ക്കണം ധരിയ്ക്കണം മുഖാവരണം ധരിയ്ക്കണം
നാടിൻ നൻമയ്ക്കായ് മുഖാവരണം ധരിയ്ക്കണം കൂട്ടരേ
അരുതരുത് കൂട്ടരേ മറക്കരുത് കൂട്ടരേ
ഈ ശീലങ്ങളൊന്നും മറക്കരുത് കൂട്ടരേ

രാഹുൽജിത്ത്.വി.ആർ
4.A ജി.എൽ.പി.എസ്.വലയൻ്റകുഴി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത