ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

 കേരളമെന്നൊരു നാട്ടിൽ
കൊറോണ എന്നൊരു രോഗം
ജനങ്ങൾ ഒന്നു ഭയന്നു
പിന്നെ പോരാടാനായ് മുന്നോട്ട്.

രോഗത്തിൻ തീവ്രതയിൽ
ചില ജീവനുകൾ പൊലിഞ്ഞപ്പോൾ
തളരാതെ, താങ്ങായ് ഒററക്കെട്ടായ്
ജനങ്ങൾ നിന്നൂ

പട്ടിണിയും ദാരിദ്ര്യവും പടിവാതിൽക്കൽ
നിൽക്കുമ്പോൾ എന്തും നേരിടാൻ
ഒരുമനസ്സോടെ ജനങ്ങൾ ഒത്തൊരുമിച്ചു
കൊറോണേ.... നിന്നെ ഞങ്ങൾ ഭയക്കില്ല

അക്ഷയ് എ എസ്
3 B ഗവ എൽ പി എസ് പേരുമല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത