ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/ വനസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വനസംരക്ഷണം

പ്രകൃതിയെ നിലനിർത്തുന്നതിന് വനങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്.വനങ്ങൾ ദേശീയ സമ്പത്താണ്.അത് സംരക്ഷിച്ച് നിലിർത്തേണ്ടത് നമ്മുടെ കടമയാണ്

ജനങ്ങൾ വർദ്ധിച്ചപ്പോൾ കാട് വെട്ടിത്തെളിച്ച് നാടാക്കിക്കൊണ്ടിരിന്നു.ഇത് വന്യ ജീവികളുടെ വംശനാശത്തിനും അമൂല്യ വൃക്ഷങ്ങളുടെ നാശത്തിനും കാരണമായി.പ്രകൃതിയോട് മനുഷ്യൻ കാണിച്ച വികൃതിയാണ് പ്രളയത്തിന് കാരണം മരങ്ങളുടെ വേരുകൾ ഭൂമിക്കടിയിൽ ആഴ്ന്നിറങ്ങിയതു കെണ്ട് മണ്ണിടിച്ചിൽ,ഉരുൾപൊട്ടൽ തടയാൻ സാധിക്കുന്നു

മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് ആത്മഹത്യക്ക് തുല്യമാണ്.ഒരു മരം വെച്ചുപിടിപ്പിചാൽ നമ്മൾ ഒരു വീട് മറ്റു ജീവജാലങ്ങൾക്ക് സൃഷ്ടിക്കുന്നു.എന്നതാണ്,ഒരു മരത്തിന് ഒരു ആവാസവ്യവസ്ഥ തന്നെ സൃഷ്ടിക്കാൻ സാധിക്കും, നമ്മുടെ പ്രകൃതിയെ തിരിച്ചുപിടിക്കാം മരങ്ങൾ വെച്ചു പിടിപ്പിക്കാം. നല്ലൊരുനാളേക്കായ് മരം ഒരു വരം.

ഷസ്ന
4 C ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്,മലപ്പുറം,താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം