എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ താണ്ഡവം

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ താണ്ഡവം

                                                                                                                                         
നാടിൻ തിൻമ വിതച്ചീടും
ഭീമാകരനാം കൊ
ജീവനപായമായി വന്നു നിറ‍‍‍‍ഞ്ഞു
മനുഷ്യർക്കല്ലാം ആശന്കയായി
അറിവിൻ ജാലകം തുറന്നാലും
ഭീമാകരനെ തോല്പിക്കാൻ
ശാസ്ത്രലോകം ഉറ്റുുനോക്കും
 പ്രതിരോധത്തിൻ ഔഷധങ്ങൾ

റാബിയ അഫ്‌സൽ
4.A എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത