സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/തുരത്താം ഈ കൊറോണ വൈറസിനെ

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം ഈ കൊറോണ വൈറസിനെ

കോവിഡ് ഒരു മഹാവിപത്താണ് . ആ മഹാമാരിയെ അതിജീവിക്കാൻ ഭരണാധികാരികളും പോലീസ് അധികാരികളും പറയുന്ന നിർദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ ഇരിക്കുകയും മറ്റുള്ളവ രുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുകയുംവേണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും കൈകാലുകൾ സാനിറ്റൈസർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ വൃത്തിയായി സൂക്ഷിക്കണം.ഈ മഹാമാരിയെ തുരത്താൻ നമുക്ക് കൂട്ടായി പ്രവർത്തിക്കാം.

ദേവ ലക്ഷ്മി
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം