സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/തളരരുത് തകർക്കണം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തളരരുത് തകർക്കണം കൊറോണയെ

കൊറോണ ഭീതിയിൽ കഴിഞ്ഞിടല്ലേ
കൊറോണ തകർക്കാൻ വഴികളുണ്ടേ
കൈകൾ കഴുകാം അണുനാശിനിയിൽ
പിന്നെ ഒരു മുഖാവരണവും വച്ചോളു
അകലം നമ്മൾ പാലിക്കേണം
ഹസ്തദാനം നടത്തരുതേ
ഓടിച്ചീടാം കൊറോണയെ
ഒറ്റക്കെട്ടായി നാം നിന്നാൽ .....


 

അനാമിക ഷാജു
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത