ഗവ യു പി എസ് മാതശ്ശേരിക്കോണം/അക്ഷരവൃക്ഷം/ശുചിത്വ പാലനം അകറ്റാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ പാലനം അകറ്റാം കൊറോണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ പാലനം അകറ്റാം കൊറോണയെ

ഒഴിവാക്കീടാം നമുക്ക് ഹസ്തദാനങ്ങൾ
ഒഴിവാക്കീടാം ഇനി കൂടിക്കാഴ്ചകൾ
കൈകഴുകീടാം നമുക്കകന്നിരിക്കാം
വാർത്തെടുക്കാം പുതിയൊരു തലമുറയെ
ജാഗ്രതയോടെ ശുചിത്വത്തോടെ
നമുക്കകറ്റീടാം കൊറോണയെ
ഭയമരുതരുതേ കൂട്ടുകാരേ
ജാഗ്രതയോടെ മുന്നേറുക നാം
കൈകഴുകീടാം നമുക്കെന്നും
വ്യക്തിശുചിത്വം പാലിച്ചീടാം
തുരത്തീടാം കൊറോണയെ
അകറ്റീടാം കൊറോണയെ
ജാഗ്രതയോടെ മുന്നേറുക നാം
 

വീണ വിനോദ്
7A ഗവ യു പി എസ് മാതശ്ശേരിക്കോണം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത