പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല/അക്ഷരവൃക്ഷം/ഒന്നായ് പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തോൽപ്പിക്കാം

അദൃശ്യനായൊരു കൊലയാളി
ദൃശ്യമാക്കും രോഗത്തെ
പ്രതിരോധിക്കാം ഒന്നായി
വീട്ടിലിരിക്കാം നന്നായി
കൈകൾ കഴുകി മുറിച്ചീടാം
രോഗം പടരും കണ്ണികളെ
മാസ്ക് ധരിച്ച് തീർത്തീടാം
പ്രതിരോധത്തിൻ ചങ്ങലകൾ
 


മിദ്‌ലാജ് സി.പി
4A പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത