പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

00:43, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ശീലങ്ങൾ

നാട്ടുകാരും വീട്ടുകാരും
ശുചിത്വശീലം പാലിക്കേണം
പല്ലു നിത്യം തേച്ചിടേണം
നിത്യവും കുളിച്ചിടേണം
നഖങ്ങളും മുറിച്ചിടേണം
ആഹാരത്തിനു മുമ്പും പിമ്പും
കൈകൾ രണ്ടും കഴുകിടേണം
തുറന്നു വച്ച ആഹാരം
കഴിച്ചിടല്ലേ കൂട്ടുകാരേ
രോഗങ്ങൾ വരുമെന്ന്
ഓർത്തിടേണം കൂട്ടുകാരേ
നിത്യവും അടിച്ചുവാരി
ചപ്പും ചവറും തീയിടേണം
ശുചിത്വശീലം പാലിച്ചെന്നാൽ
രോഗങ്ങൾ പോയീടും
ഓർത്തിടേണം കൂട്ടുകാരേ
 

അൻവിത.സി.വി
2 A പാപ്പിനിശ്ശേരി വെസ്ററ് എൽ.പി.സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത