ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/ഞാൻ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:54, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ പ്രകൃതി

ഉറ്റവരോട് മിണ്ടാതെ

ഉണ്ണാതെ ഉറങ്ങാതെ

എന്തിനുവേണ്ടിപ്പായുന്നു നീയും .

സഹജീവിബോധമില്ല...

സഹിഷ്ണുതയില്ല...

മനുഷ്യത്വമില്ല...

നിൻ ഓട്ടം നിലയ്ക്കാൻ ,

എൻ കണ്ണൊന്നു നിറഞ്ഞാൽ മതി

 എൻ കരളൊന്നു പിടച്ചാൽ മതി

എൻ മുഖമൊന്നു ചുമന്നാൽ മതി

സമയമില്ലാതെ പായുന്ന നീയ്യും

സമയം കണ്ടെത്തി വീട്ടിലിരിയ്ക്കും

 എൻ കരുണയോ നിൻ ജീവിതം .



 

അഭിനയശ്രീ
4 A ജി ബി എൽ പി എസ്, കൊടുവായൂർ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത