മിടാവിലോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

23:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

     കിരീടം എന്നർഥം വരുന്ന കൊറോണ വൈറസ് പരത്തുന്നന രോഗമാണ് കോവിഡ്-19. ഈ രോഗം ആദ്യമായി സ്ഥിതീകരിച്ചത് ചൈനയിലെ വുഹാനിലാണ്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ. കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി ലിവെൻ ലിയാങ് . ഈ വൈറസിനെ നോവൽ കൊറോണ എന്നറിയപ്പെടുന്നു. ഇന്ത്യയിൽ കൊറോണ രോഗികൾക്ക് വേണ്ടി മാത്രം ആരംഭിച്ച ഹോസ്പിറ്റൽ മുംബൈയിലെ റിലയൻസ് ഗ്രൂപ്പാണ്. രോഗികളെ ഐസോലേറ്റ് ചെയ്യാൻ വേണ്ടി നെഗറ്റീവ്‍ പ്രഷർ റൂം സൗകര്യവും ആശുപത്രിക്കുണ്ട്. കോവിഡ് 19 പ്രതിരോധം, സമൂഹവ്യാപനം തടയൽ എന്നീ ലക്ഷ്യത്തോടെ പോലീസ് സൈബർ ഡോം ആരംഭിച്ച ഹാക്കത്തൺ ആണ് CODE-VID-19. കോവിഡ് സ്ഥിതീകരിക്കുന്ന ടെസ്റ്റിന്റെ പേരാണ് Reverse transcription polymerase chain reaction (RT-PCR)


സങ്കീർത്ത്.കെ
3 A മിടാവിലോട് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം