22:42, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43347(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അറിവ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ ലോകാത്മശാന്തിക്കായ് ഭാവിയിൽ പാടുവാൻ
വീരമാം ഗീതങ്ങളുണ്ടുതാനെ
നാം നനച്ചൊരുകൂട്ടം ഭൂമിയെ തഴുകുവാൻ
അറിവും അറിവിന്നാഹന്തയും..
ഇപ്പോഴിക്കാലാ സന്നിധിയിൽ കവിഞ്ഞത്.
ഉരുകും ഹിമകണങ്ങൾ തൻ പേമാരി
അതിനേ വെല്ലുവാൻ പുതുമ കോർക്കണം
നല്ല ചിരകിന്നറിയുവാൻ സത്തെ!!
ഭൂഗർഭസരണിയിലൂടെ ഞാൻ പോകവേ..
താത്രിതൻ ഭാവിയിലേക്ക് കുഞ്ഞാൻ
ചിറകുകളടിച്ചു പറക്കുവാൻ ആശ......