ഉള്ളടക്കത്തിലേക്ക് പോവുക

വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
അറിവ്


ഈ ലോകാത്മശാന്തിക്കായ് ഭാവിയിൽ പാടുവാൻ
വീരമാം ഗീതങ്ങളുണ്ടുതാനെ
നാം നനച്ചൊരുകൂട്ടം ഭൂമിയെ തഴുകുവാൻ
അറിവും അറിവിന്നാഹന്തയും..
ഇപ്പോഴിക്കാലാ സന്നിധിയിൽ കവിഞ്ഞത്.
ഉരുകും ഹിമകണങ്ങൾ തൻ പേമാരി
അതിനേ വെല്ലുവാൻ പുതുമ കോർക്കണം
നല്ല ചിരകിന്നറിയുവാൻ സത്തെ!!
ഭൂഗർഭസരണിയിലൂടെ ഞാൻ പോകവേ..
താത്രിതൻ ഭാവിയിലേക്ക് കുഞ്ഞാൻ
ചിറകുകളടിച്ചു പറക്കുവാൻ ആശ......


 

മുഹമ്മദ് നിസ്‌വാൻ
5 A വി എം ജെ യു പി എസ് , വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത