ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ/അക്ഷരവൃക്ഷം/പ്രകൃതി മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി മാപ്പ്

കാടും മലകളും മേടും പുഴകളും
 കള കളമൊഴുകുന്ന കാട്ടരുവികളും
നെൽക്കതിർ പൂത്തൊരു `
പാടവരമ്പത്തോടൊടുന്ന -
ഗ്രാമീണ പൈതങ്ങളും
പോയി മറഞ്ഞെങ്ങോട്ടോ
കൺ മറഞ്ഞെങ്ങോട്ടോ ...
പ്രകൃതി തൻ സൗന്ദര്യം
ഭൂമി തൻ വാത്സല്യം
നഷ്ടമായ് തീർന്നൊരീ ബാല്യങ്ങളിൽ
പടങ്ങൾ നികത്തിയും സൗധങ്ങൾ തീർത്തും
ഭുമിതാണ് മാറിലാവർ കത്തിവെച്ചു
വിഷവും വിഷാംശവും കുത്തിവെച്ചു
ഇതുകണ്ട പ്രകൃതി മാതാ തൻ സങ്കടം
പ്രതികാരമായി തിരിച്ചടിച്ചു
അമ്മേ പ്രകൃതിയെ .........
ഭൂമി ദേവിയെ ...........
മാപ്പു നൽകൂ നിന്നുടെ മക്കളിലായ്
 

മുഹമ്മദ് ഷിഫിൻ . ടി
4 ജി എം എൽ പി എസ് പൂക്കോട്ടൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത