സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ അമ്മ എന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അമ്മ എന്ന പ്രകൃതി      <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ എന്ന പ്രകൃതി     


എൻ മിഴി പോലെ പ്രകൃതി നീ ചൊരിയുന്നു.
അമ്മ തൻ അമൃത് പോലെ.
ഗംഗാ നദി പോലെ പൊഴിയുന്ന മഴയെ എൻ
സ്മൃതി നീ അറിയുമോ ഒരിക്കൽ .........
പ്രകൃതി നീയൊരു തിരയായി ഭൂമിയെ മൂടുമ്പോൾ .
കടലിന്റെ മുഴക്കമായി നയിക്കുന്നു ജനങ്ങൾ.
ചില സമയം നീയൊരു പൊഴിയുന്ന വേനലായി....
ചില സമയം നീയൊരു തണുത്ത മഴയായി...
എൻ പ്രകൃതി നീ അണയാത്ത
നാളമായി ജ്വലിക്കുന്നു സദാ....

Name :

Manasa S Kumar
9 C1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത