എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/തളരില്ലാ ഞങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



{

 തളരില്ലാ ഞങ്ങൾ    

തളരില്ലാ ഞങ്ങൾ
അന്യ രാജ്യത്തു നിന്ന് പടർന്ന് പന്തലിച്ച മാരക രോഗമെ
 നീ അറിയുന്നില്ലാ കേരളത്തിൻ
 കേരളിയ ജനത തൻ ശക്തി
  കേരളിയർ അയിതീർന്ന ഞങ്ങൾ
ഒറ്റക്കെട്ടായി അടിച്ചമർത്തി മുന്നേരുമി മാരക രോഗത്തെ
രോഗങ്ങളെ ഓടി മറയുക ഒറ്റെക്കട്ടായി നിന്നെ തുരത്തു മി
  കേരളത്തിന് ആരോഗ്യ ശൃംഖല
  നമിക്കാം നമ്മളെ കാക്കുന്ന
 ആരോഗ്യ പ്രവർത്തകരെ
 

അജ്ഞന
8H എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത