സെന്റ് ജോസഫ്സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/എലിയുടെ നല്ല മനസ്സ്
എലിയുടെ നല്ല മനസ്സ്
പണ്ട് പണ്ട് ഒരു കാട് ഉണ്ടായിരുന്നു. ആ കാട്ടിൽ ഒരു മാളം ഉണ്ടായിരുന്നു . ആ മാളത്തിൽ ഒരു എലി താമസിച്ചിരുന്നു. ആ കാട്ടിൽ ഇരകളെ കഴിക്കുന്ന ഒരു വലിയ പൂച്ചയുണ്ടായിരുന്നു. ഒരു ദിവസം പൂച്ച കാട്ടിലൂടെ വിശന്നുവലഞ്ഞു നടക്കുകയായിരുന്നു.ആ നേരം ആണ് ആ പൂച്ചയുടെ കണ്ണിൽ ആ പാവം എലിയുടെ മാളം കണ്ടത്.പൂച്ച പമ്മി പമ്മി മാളത്തിൽ അടുത്തേക്ക് പോകുകയായിരുന്നു.ആ നേരം പെട്ടെന്ന് ഒരു വലയിൽ വീണു.ആ പൂച്ച എന്നെ രക്ഷിക്കണമേയെന്ന് ഉറക്കെ ഉറക്കെ കരഞ്ഞു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ആ എലിയുടെ മാളത്തിന്റെ പുറകിലായിരുന്നു ആ കെണി .കരച്ചിൽ കേട്ട് എലി പൂച്ചയുടെ അടുത്തേക്ക് പോയി .എന്നെ ഈ കെണിയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പൂച്ച എലിയോട് അപേക്ഷിച്ചു. എലി തന്റെ പല്ലുകൾ കൊണ്ട് വല കടിച്ചുമുറിച്ചു പൂച്ചയെ രക്ഷിച്ചു.ഇതാണ് എലിയുടെ നല്ല മനസ്സ് .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെെക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെെക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ