ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ശുചിത്വമുള്ള നാട്
ശുചിത്വമുള്ള നാട്
മനുഷ്യരാശി നേരിടാൻ പോകുന്ന ഏറ്റവും വലിയ വിപത്തായിരുന്നു മൂന്നാം ലോകമഹായുദ്ധം, എന്നാൽ അതിലധികം വിപത്ത് പരിസ്ഥിതി മലിനീകരണം ഇന്ന് രൂപം പ്രാപിച്ചിരിക്കുന്നു. ശുചിത്വത്തെക്കുറിച്ചും മാലിന്യ സംസ്ക്കരണത്തെക്കുറിച്ചും അവബോധം വളർത്തുകയും വേണം. പണ്ടുകാലത്ത് പരിസ്ഥിതി സംരക്ഷണം പ്രത്യേകിച്ച് ആവശ്യമുണ്ടായിരുന്നില്ല. കാരണം പ്രകൃതിസംരക്ഷണം സാമൂഹിക ജീവിതത്തിൻ്റെ ഭാഗമായിരുന്നു.അവർ പ്രകൃതിയേയും ജീവജാലങ്ങളേയും ജീവനു തുല്യം സ്നേഹിക്കുകയും സേവിക്കുകയും ചെയ്തു.ഈ മനോഭാവം ഒന്നുകൂടി ഉറപ്പാക്കാൻ ശ്രമിക്കണം. പ്രകൃതി മലിനമാക്കാതെ സംരക്ഷിച്ചാൽ അതിൻ്റെ ഗുണഫലം ഭാവിതലമുറക്കും ലഭിക്കും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പൂറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ