ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ നല്ല ഒരു നാളെക്കായി
നല്ല ഒരു നാളെക്കായി
ഇനിയും അധികനേരം ഉണ്ടെനിക്ക് ഉറങ്ങുവാൻ സമയം എ(ത വിലപ്പെട്ടതാണ് . ചെറിയ ഉറുമ്പുകൾ വലിയ ഇരകളെ സംഘടിതരായി വലിച്ചു തന്നെ ഇത്തിരിയോളം വരുന്ന ദ്വാരത്തിലേക്ക് കയറ്റില്ല എന്ന് അറിഞ്ഞിട്ടും അതിൻറെ വാതിൽ വരെ കൊണ്ടുവരാറുണ്ട് .എന്നിട്ട് അവൻ എന്താണ് ചെയ്യുന്നത്. തങ്ങൾക്കു പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥ വന്നാൽ തനിക്കും തൻറെ കൂട്ടുകാർക്കും കുറച്ചു നാളുകൾ ഭക്ഷിക്കാനായി ചെറിയ ചെറിയ ഭാഗങ്ങളാക്കി ഉള്ളിൽ സൂക്ഷിക്കുകയാണ് .ചെറിയ ഉറുമ്പുകൾ കൂട്ടായ്മയായി ആയി ചെയ്യുവാൻ കഴിയും എങ്കിൽ എന്തിനെയും നിയന്ത്രിക്കാൻ കഴിവുള്ള മനുഷ്യനും ശാസ്ത്രവും എന്തിന് പിന്നിൽ ആകണം (പകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുവാൻ എല്ലാ ജീവജാലങ്ങളുടെയും സഹകരണം ആവശ്യമാണ്. അതിൽ ഏറെ ഭാഗവും (പകൃതി തന്നെ നിയ(ന്തിക്കുന്നു. മനുഷ്യനെന്ന ജീവിയുടെ അ(ശദ്ധ മൂലവും അധികം മലിനമാക്കപ്പെടുന്ന അന്തരീക്ഷം മനുഷ്യൻ തന്നെ വലിയ മാറാരോഗങ്ങൾ ഉണ്ടാക്കി തിരിച്ചടിക്കുന്നു, അതിനാൽ വരുംകാലങ്ങളിൽ രാസവസ്തുക്കളും വിഷാംശങ്ങൾ ഉപയോഗിക്കാതെ നമ്മുടെ വീട്ടുപറമ്പിൽ നമുക്കായി ജൈവ കൃഷി തോട്ടം നിർമിക്കാം ദിവസവും നമ്മുടെ സായാഹ്നം ആനന്ദം ആക്കാൻ ഒരു മണിക്കൂർ സമയം നമുക്കാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുവാൻ പ്രയോജനപ്പെടുത്തുക .സമയം ഒട്ടും വൈകിയിട്ടില്ല കളത്തിലിറങ്ങുക നല്ലൊരു നാളേക്കായി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ